Monday, February 15, 2016

രക്ഷിതാക്കള്‍ കണ്ണുതുറക്കുക

രക്ഷിതാക്കള്‍ കണ്ണുതുറക്കുക !!!!!




Sunday, February 14, 2016

അറേബ്യന്‍ ഫുഡ്‌ അഥവാ അറേബ്യന്‍ ഫുഡ്‌



“ഇന്ന് ബിരിയാണിയായിരുന്നു ഉച്ചക്ക്.

ഫോൺ ചെയ്തപ്പോൾ എന്റെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു.

“അപ്പോ ഇന്നലെയും ബിരിയാണി തന്നെയായിരുന്നില്ലേ .?

“അത് പിന്നെ എളാപ്പയുടെ മകന്റെ നിക്കാഹായിരുന്നില്ലേ?

എന്റെ മറുചോദ്യത്തിന് മറുപടി !

“ഓ... സോറി!!

ഇന്നത്തെ ബിരിയാണി വീട്ടിൽ വിരുന്നുകാർ വന്നതുകൊണ്ടാണത്രേ!!!
ഏതായാലും എന്റെ വയറു നിറഞ്ഞു.
മനസ്സും.

എന്റെ കുട്ടിക്കാലത്ത്  ഞങ്ങള്‍ക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ എന്റെ കുടുംബത്തിനിന്ന് ഇടമുറിയാതെ കിട്ടിക്കൊണ്ടിരിക്കുന്നു.
നല്ല സമാധാനം തോന്നുന്നു .

എന്നാലും എന്റെ പൊന്നുമോന്റെ ശരീരഭാരം ചെറിയ രീതിയിൽ എന്നെ അലോസരപ്പെടുത്താതിരുന്നില്ല.

അവന് ഒഴുക്കിനൊപ്പം ഒഴുകാനല്ലേ കഴിയൂ !

“നിങ്ങൾക്കിന്നെന്തായിരുന്നു ഫുഡ് ?

എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നതുതന്നെ.
പക്ഷേ വെള്ളിയാഴ്ച്ചകളിലെ വ്യത്യസ്ത മറുപടി പ്രതീക്ഷിച്ചു തന്നെയാണ് ചോദിച്ചിട്ടുണ്ടാവുക.

“ഇന്ന് അറേബ്യൻ ഫുഡായിരുന്നെടീ..

അവളുടെ മറുപടി മൂളൽ നിരാശ കലർന്നതായിരുന്നു.

“എന്തേയ്?

“ഒന്നൂല്ല...
നിങ്ങൾക്ക് ഇടക്കിടെ കബ്സയും മന്തിയും അൽബെയ്ക്കും എല്ലാം കഴിക്കാലോ !!

വെള്ളിയാഴ്ച്ച നമസ്ക്കാര ശേഷം തൊട്ടടുത്ത വലിയ ഹോട്ടലിന് മുന്നിൽ രൂപപ്പെടാറുള്ള  നീണ്ട നിര മനസ്സിലേക്കോടി വന്നു.
ഞാനടക്കമുള്ള പ്രദേശവാസികളൊക്കെ അക്ഷമരായി പൊരിവെയിലത്ത് ..
കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്ന ഒരു പൊതി കബ്സ... അറേബ്യൻ ഫുഡ്!!!

വെള്ളിയാഴ്ച്ചകളിലെ നീണ്ട ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ അന്നത്തെ അടുക്കളപ്പണികൾക്ക് അവധി നൽകുന്നതിനാലാണ് മടുപ്പിക്കുന്ന കബ് സക്കും മന്തിക്കും വേണ്ടിയുള്ള നീണ്ട ക്യൂവിൽ അംഗമാവുന്നത്. അല്ലാതെ പട്ടിണി കൊണ്ടൊന്നുമല്ല കേട്ടോ. (അൽഹംദുലില്ലാഹ്)

എല്ലാ വെള്ളിയാഴ്ചകളിലും യാതൊരു മുടക്കവും വരുത്താതെ അന്നദാനം നടത്തുന്ന സുമനസ്സുകൾക്ക് ഒരു കോടി പുണ്യം നൽകണേ ദൈവമേ...

“വേറെന്തൊക്കെ വർത്താനം?

“സുഖം തന്നെ . അങ്ങനെ പോണു...

“എന്നാ ശരി പിന്നെ വിളിക്കാം.

“ആ... ഇക്കാ ..
ഒരു കാര്യം പറയാൻ വിട്ടു പോയി.

“എന്താടീ.. വേഗം പറ.

“അതേയ്..
ഞാൻ കബ്സയുണ്ടാക്കാൻ പഠിച്ചു!!!

“....ന്റെ പടച്ചോനേ........!!!

ചെവിക്കുള്ളിൽ ഒരു മൂളൽ മാത്രം...



Thursday, September 17, 2015

SAPTCO bus caught fire in makkah










a SAPTCO (Public Transport Conmpany) bus burned completely in Makkah Sitteen street today morning. No human injuries... Thank god

Sunday, January 4, 2015

Making the beautiful movies just by mobile phone

Recording the favorite moments and making the beautiful movies just by mobile phone become so easy from now on!

ഇഷ്ടനിമിഷങ്ങള്‍ ഇനി ഡിജിറ്റല്‍ ഓര്‍മ്മകളാക്കി സൂക്ഷിക്കൂ.....
ഇതാ ഇവിടെ എല്ലാം തികഞ്ഞ ഒരു മൊബൈല്‍ വീഡിയോ ആപ്ലിക്കഷന്‍...


GET AN AMAZING APP HERE....

Wednesday, December 24, 2014

Be exclusive... 2015 - ല്‍ എല്ലാവർക്കും കോട്ട്‌....

Be exclusive... Make your face significant.....
simple way....
വളരെ ലളിതമായ വഴി .....
2015 - ല്‍ എല്ലാവർക്കും കോട്ട്‌....


Watch on

Monday, December 15, 2014

How to download facebook videos ?

ഫെയ്സ്ബുക്കിലെ വീഡിയോകള്‍ ഡൌണ്‍ലോഡ്ചെയ്യാന്‍ പറ്റുന്നില്ലേ..?
എങ്കില്‍ ഈ വീഡിയോ കാണുക.... ഷെയര്‍ ചെയ്യുക.





watch on


Friday, December 12, 2014

Great app...adipoli app.... സൗജന്യ കാളുകള്‍..

This is a revolutionary communication app
which allows you to make free domestic
and international phone calls. 

you can make free phone call to anyone
in every corner of the world, including
US, Brazil, Mexico, United Arab Emirates
Saudi Arabia, Qatar, India, Malaysia, Indonesia 
and other more than 220 countries/regions!!!

for more details

watch on